മാളയിലെ  സിപിഐ പ്രാദേശിക നേതാവ് തന്നെ ഇരുമ്പ് കൊത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിന് എന്തിന്? വിശദീകരണവുമായി കോൺഗ്രസ് മാള മണ്ഡലം പ്രസിഡണ്ടും, മാള ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജിയോ കൊടിയൻ